Surprise Me!

India vs Bangladesh 3rd T20I Match Preview | Oneindia Malayalam

2019-11-09 78 Dailymotion

India vs Bangladesh 3rd T20I Match Preview<br />ഫൈനലിനു തുല്യമായ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരം ഞായറാഴ്ച നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. ഇരുടീമുകളും പരമ്പരയില്‍ 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ ഞായറാഴ്ചത്തെ പോരാട്ടം തീപാറുമെന്നാണ് കരുതപ്പെടുന്നത്.

Buy Now on CodeCanyon